"പത്ത് വര്‍ഷത്തിനു ശേഷം രാജയ്ക്ക് പ്രായം ആകില്ലേ" | filmibeat Malayalam

"പത്ത് വര്‍ഷത്തിനു ശേഷം രാജയ്ക്ക് പ്രായം ആകില്ലേ" | filmibeat Malayalam

raja is james bond modelbr ഒരു പ്രത്യേക തരത്തിലുളള സിനിമകള്‍ മാത്രമേ അഭിനയിക്കു എന്ന് പറയുന്നത് വ്യാജമാണ്. എല്ലാ തരത്തിവുമുളള വേഷങ്ങള്‍ ചെയ്യാനാകണം . പ്രായത്തിനെ കുറിച്ച് ആ വേദിയിലും ചര്‍ച്ചയായിരുന്നു. പത്ത് വര്‍ഷത്തിനു ശേഷം വരുമ്പോള്‍ നായകന് പ്രായമേറെ ആകില്ലേ എന്ന ചോദ്യത്തിന് ജയിംസ് ബോണ്ട് രീതിയാണെന്നാണ് അദ്ദേഹം പറഞ്ഞത്.


User: Filmibeat Malayalam

Views: 217

Uploaded: 2019-04-06

Duration: 01:31

Your Page Title