പാകിസ്ഥാൻ ഇന്ത്യയിൽ വിതരണം ചെയ്യുന്നതിന് 20 ലക്ഷംകോടി രൂപയുടെ നോട്ടുകൾ

പാകിസ്ഥാൻ ഇന്ത്യയിൽ വിതരണം ചെയ്യുന്നതിന് 20 ലക്ഷംകോടി രൂപയുടെ നോട്ടുകൾ

പാകിസ്ഥാൻ ഇന്ത്യയിൽ വിതരണം ചെയ്യുന്നതിന് 20 ലക്ഷംകോടി രൂപയുടെ നോട്ടുകൾ അച്ചടിച്ചിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പിനെ തുടർന്നാണ് കേന്ദ്ര സർക്കാർ നോട്ട് നിരോധനം കൊണ്ടുവന്നതെന്ന് മുൻ ഡി.ജി.പി ടി.പി.സെൻകുമാർ പറഞ്ഞു. ദേശീയ സുരക്ഷാ വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കി കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


User: malayalamexpresstv

Views: 140

Uploaded: 2019-04-06

Duration: 01:53

Your Page Title