#IPL2019 : വാട്‌സന്റെ മകനുമായി ഓട്ടമത്സരം; താഹിറിന്റെ മകനെ ജയിപ്പിക്കാന്‍ ധോണി | Oneindia Malayalam

#IPL2019 : വാട്‌സന്റെ മകനുമായി ഓട്ടമത്സരം; താഹിറിന്റെ മകനെ ജയിപ്പിക്കാന്‍ ധോണി | Oneindia Malayalam

ഐപിഎല്‍ ക്രിക്കറ്റ് വെറും ക്രിക്കറ്റ് മത്സരം മാത്രമല്ല. കളിക്കാരെ സംബന്ധിച്ചിടത്തോളം ഒരുവര്‍ഷത്തോളം ഓര്‍മിച്ചുവെക്കാനുള്ള ആഘോഷങ്ങള്‍ കൂടിയാണ്. വിവിധ രാജ്യങ്ങളിലുള്ള കളിക്കാര്‍ ഒരുമിച്ച് ഒരു ടീമില്‍ കളിക്കുമ്പോള്‍ കളിക്കാരുടെ കുടുംബവും ഇവര്‍ക്കൊപ്പം ചേര്‍ന്ന് ഐപിഎല്‍ രാവുകള്‍ ആഘോഷമാക്കുന്നു.

User: Oneindia Malayalam

Views: 140

Uploaded: 2019-04-08

Duration: 01:25