കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുമോ? | Oneindia Malayalam

കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുമോ? | Oneindia Malayalam

reasons why Virat Kohli should step down as captain of Royal Challengers Bangalorebr ടീമിന്റെ ദയനീയ പ്രകടനം ക്യാപ്റ്റന്‍ വിരാട് കോലിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെങ്കിലും ക്യാപ്റ്റന്‍സിയില്‍ വട്ടപ്പൂജ്യമാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടു തന്നെ കോലി നായകസ്ഥാനം രാജിവയ്ക്കുന്നതാണ് ടീമിന് ഏറ്റവും ഗുണകരമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.


User: Oneindia Malayalam

Views: 82

Uploaded: 2019-04-08

Duration: 04:01