അമ്മ രണ്ടാമതൊരാളെ സ്വീകരിച്ചതാണ് പ്രശ്‌നം | Oneindia Malayalam

അമ്മ രണ്ടാമതൊരാളെ സ്വീകരിച്ചതാണ് പ്രശ്‌നം | Oneindia Malayalam

thanuja bhattathiri facebook post regarding thodupuzha issue br തൊടുപുഴയില്‍ ഏഴ് വയസുകാരന്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരപീഡനത്തില്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് നാട്. കുട്ടിയെ അരുണ്‍ ആനന്ദ് നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് അയല്‍വാസികള്‍ അടക്കം പറയുന്നു.ചെറിയ കുട്ടിയേയും ആനന്ദ് ദ്രോഹിക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. br അതേസമയം സംഭവത്തില്‍ കുട്ടിയുടെ അമ്മയെ വിമര്‍ശിച്ച് കൊണ്ടും നിരവധി പേര്‍ രംഗത്തെത്തി. അമ്മയേയും പ്രതി ചേര്‍ക്കേണ്ടതുണ്ടോയെന്നത് പോലീസ് പരിശോധിക്കുകയാണ്. അതിനിടെ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി തനുജ ഭട്ടതിരി.


User: Oneindia Malayalam

Views: 4

Uploaded: 2019-04-09

Duration: 02:34

Your Page Title