"പാലാ എന്റെ രണ്ടാം ഭാര്യ" വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ് | Oneindia Malayalam

"പാലാ എന്റെ രണ്ടാം ഭാര്യ" വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ് | Oneindia Malayalam

KM Mani the man behind the revelation of Palabr കുട്ടിയമ്മ ഒന്നാം ഭാര്യയാണെങ്കില്‍ പാലാ രണ്ടാം ഭാര്യയാണ്... കെഎം മാണി പാലായെ കുറിച്ച് പലപ്പോഴും വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. പാലാ മണ്ഡലം രൂപീകൃതമായ അന്നു മുതല്‍ ഇന്നുവരെ പാലായ്ക്ക് ഒറ്റ എംഎല്‍എയേ ഉള്ളൂ.. അത് കരിങ്ങോഴയ്ക്കല്‍ മാണി മാണി എന്ന കെഎം മാണിയാണ്.


User: Oneindia Malayalam

Views: 128

Uploaded: 2019-04-09

Duration: 01:29

Your Page Title