വിടപറഞ്ഞത് ആത്മവിശ്വാസം തന്ന നേതാവ്, ഉമ്മന്‍ചാണ്ടി

വിടപറഞ്ഞത് ആത്മവിശ്വാസം തന്ന നേതാവ്, ഉമ്മന്‍ചാണ്ടി

KM Mani Passed Away; Oommen chandy Responsebr കെഎം മാണിയുടെ വേര്‍പ്പാട് കേരളത്തിന് വലിയ നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണി തനിക്ക് സുഹൃത്തും സഹപ്രവര്‍ത്തകനും മാത്രമായിരുന്നില്ല. ആത്മവിശ്വാസം തന്ന നേതാവ് കൂടിയായിരുന്നു. വളരെ നീണ്ട കാലത്തെ പാര്‍ട്ടി ബന്ധവും വ്യക്തി ബന്ധവും തങ്ങള്‍ തമ്മിലുണ്ടായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


User: Oneindia Malayalam

Views: 115

Uploaded: 2019-04-09

Duration: 01:36