മാണി സർ പുകവലി ഉപേക്ഷിച്ചത് പിന്നിൽ ഒരു കഥയുണ്ട്

മാണി സർ പുകവലി ഉപേക്ഷിച്ചത് പിന്നിൽ ഒരു കഥയുണ്ട്

family was always top priority For K M Mani, left smoking for his daughterbr പുകവലിയുടെ ഫലമായാണ് ശബ്ദത്തില്‍ വ്യത്യാസമുണ്ടായത്. രാഷ്ട്രീയക്കാര്‍ക്കിടയില്‍ വ്യത്യസ്തമായ ശബ്ദത്തിനുടമയാണ് കെ.എം. മാണി. മകള്‍ക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം. ഇതോടെ പരിഭ്രാന്തനായ മാണി മകള്‍ക്ക് ദൈവാനുഗ്രഹം ലഭിക്കാന്‍ പുകവലി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സുഖപ്രസവം നടന്നതോടെ പിന്നീടൊരിക്കലും കെ.എം. മാണി പുകവലിച്ചില്ല.


User: Oneindia Malayalam

Views: 252

Uploaded: 2019-04-10

Duration: 01:45

Your Page Title