ലോകകപ്പ് 2019: ക്രിക്കറ്റ് സിംഹാസനം ആര്‍ക്ക്? | Oneindia Malayalam

ലോകകപ്പ് 2019: ക്രിക്കറ്റ് സിംഹാസനം ആര്‍ക്ക്? | Oneindia Malayalam

teams that can win upcoming icc odi world cupbr നാലു വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് മെയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. 10 മുന്‍നിര ടീമുകള്‍ മാത്രം മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് എന്ന പ്രത്യേകത ഈ ലോകകപ്പിനുണ്ട്.


User: Oneindia Malayalam

Views: 168

Uploaded: 2019-04-10

Duration: 02:32

Your Page Title