ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത വോട്ട് രേഖപ്പെടുത്തി

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത വോട്ട് രേഖപ്പെടുത്തി

World’s Smallest Woman Jyoti Amge Votes In Nagpurbr ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത ജ്യോതി അംഗെ (25) നാഗ്പുരിൽ വോട്ടുചെയ്തു. ഗിന്നസ‌് റെക്കോഡ‌് ജേതാവും നടിയുമായ ജ്യോതി മഹാരാഷ‌്ട്രയിലെ നാഗ‌്പൂരിലെ പോളിങ‌് ബൂത്തിലാണ‌് വോട്ട‌് ചെയ്തത‌്.


User: Oneindia Malayalam

Views: 67

Uploaded: 2019-04-12

Duration: 01:25

Your Page Title