വോട്ടിനായി വർഗീയത ആളിക്കത്തിച്ച്‌ അമിത് ഷാ | Oneindia Malayalam

വോട്ടിനായി വർഗീയത ആളിക്കത്തിച്ച്‌ അമിത് ഷാ | Oneindia Malayalam

Will remove every single infiltrator, except Buddhists and Hindus: Amit Shahbr ഹിന്ദുക്കളും ബുദ്ധമതക്കാരും ഒഴികെ ഉള്ളവര്‍ക്ക് ഇന്ത്യാ മഹാരാജ്യത്ത് രക്ഷയില്ല എന്ന് തോന്നുന്നു..അങ്ങനെ ഭയപ്പെടാന്‍ കാരണം അമിത് ഷാ ഡാര്‍ജിലിങ്ങിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം ആണ്.. ഹിന്ദുക്കളും ബുദ്ധമത വിശ്വാസികളും ഒഴികെ എല്ലാ നുഴഞ്ഞുകയറ്റക്കാരയും ഇന്ത്യയില്‍ നിന്ന് തുരത്തുമെന്നായിരുന്നു ഷായുടെ പ്രസ്താവന. അധികാരത്തില്‍ എത്തുകയാണെങ്കില്‍ രാജ്യത്ത് പൗരത്വാവകാശം നടപ്പിലാക്കുമെന്ന് ബിജെപി പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് നിന്ന് തുരത്തുമെന്നും എന്നാല്‍ ഹിന്ദുക്കളെയും ബുദ്ധമത വിശ്വാസികളെയും സംരക്ഷിക്കുമെന്നും അമിത് ഷാ പറയുന്നു. ഹിന്ദുക്കളെയും ബുദ്ധമത വിശ്വാസികളായ അഭയാര്‍ഥികളെയും കണ്ടെത്തി അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും എന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍് പറഞ്ഞു.


User: Oneindia Malayalam

Views: 37

Uploaded: 2019-04-12

Duration: 02:23