സ്മൃതി ഇറാനിക്ക് പൂട്ട് വീഴുന്നു ?? | Oneindia Malayalam

സ്മൃതി ഇറാനിക്ക് പൂട്ട് വീഴുന്നു ?? | Oneindia Malayalam

Congress moves poll panel for action against Irani’s ‘false’ info on degreebr സ്മൃതി ഇറാനിക്കെതിരെ ശക്തമായ നടപടി അതിവേഗം എടുക്കണമെന്ന് കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെട്ടു. വ്യാജ വിവരങ്ങളാണ് സ്മൃതി സമര്‍പ്പിച്ചിരിക്കുന്നത്. മല്‍സരിച്ച ഓരോ തിരഞ്ഞെടുപ്പിലും ഓരോ വിവരങ്ങളാണ് നല്‍കിയതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.


User: Oneindia Malayalam

Views: 1

Uploaded: 2019-04-13

Duration: 01:25