മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ സംഘപരിവാർ ആക്രമണം

മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ സംഘപരിവാർ ആക്രമണം

Kerala student In Jammu university attacked by ABVP and Sangh parivarbr ജമ്മു കേന്ദ്ര സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കുനേരെ സംഘപരിവാര്‍ ആക്രമണം. സര്‍വകലാശാലയിലെ എബിവിപി പ്രവര്‍ത്തകരും ക്യാമ്പസിന് പുറത്തുനിന്നെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരും വെള്ളിയാഴ്ച വൈകിട്ടാണ് ആക്രമണം നടത്തിയത്.


User: Oneindia Malayalam

Views: 1

Uploaded: 2019-04-15

Duration: 01:38

Your Page Title