രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടിയാല്‍ ഒരു പവന്‍ സ്വര്‍ണം സമ്മാനം

രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടിയാല്‍ ഒരു പവന്‍ സ്വര്‍ണം സമ്മാനം

ramesh chennithala promises gift if rahul gandhi gets majority votes in wayanadbr ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നും മത്സരിക്കുന്ന രാഹുൽ ഗാന്ധിയ്‌ക്ക് കൂടുതൽ ഭൂരിപക്ഷം കിട്ടുന്ന നിയോജക മണ്ഡലത്തിന് ഒരു പവൻ സ്വർണം സമ്മാനമായി നൽകുമെന്ന് വാഗ്ദാനം ചെയ്‌ത് രമേശ് ചെന്നിത്തല. ഏറനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് രമേശ് ചെന്നിത്തല ഒരു പവന്‍ സ്വര്‍ണം സമ്മാനം പ്രഖ്യാപിച്ചത്.


User: Oneindia Malayalam

Views: 103

Uploaded: 2019-04-16

Duration: 01:35

Your Page Title