ധോണി ഇല്ലെങ്കിൽ ചെന്നൈ തോൽക്കും

ധോണി ഇല്ലെങ്കിൽ ചെന്നൈ തോൽക്കും

br ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലെ റീപ്ലേയില്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനോട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കണക്കുതീര്‍ത്തു. തികച്ചും ഏകപക്ഷീയമായ കളിയില്‍ ആറു വിക്കറ്റിനാണ് ഹൈദരാബാദ് സിഎസ്‌കെയെ നിഷ്പ്രഭരാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെയെ 132ല്‍ ഒതുക്കിയപ്പോള്‍ തന്നെ ഹൈദരാബാദ് വിജയപ്രതീക്ഷയിലായിരുന്നു.


User: Oneindia Malayalam

Views: 102

Uploaded: 2019-04-18

Duration: 02:03