ലൂസിഫർ ഇനി സൗദി അറേബ്യയിലും | filmibeat Malayalam

ലൂസിഫർ ഇനി സൗദി അറേബ്യയിലും | filmibeat Malayalam

Lucifer got an all-time biggest Indian movie release in Saudi Arabiabr മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ലൂസിഫര്‍ ഇന്ന് സൗദി അറേബ്യയില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഇതോടെ മൂന്നര പതിറ്റാണ്ടിന് ശേഷം ജിദ്ദയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡ് ലൂസിഫിന്റെ പേരിലാവും. ജിദ്ദയിലെ റെഡ് സീ മാളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മൂന്ന് ഷോ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30 ന്, ഉച്ചയ്ക്ക് 1 മണിക്ക്, രാത്രി 10.30 നുമാണ് പ്രദര്‍ശന സമയങ്ങള്‍.


User: Filmibeat Malayalam

Views: 422

Uploaded: 2019-04-18

Duration: 02:45

Your Page Title