രാഹുല്‍ ഗാന്ധിയുടെ ' വയറും മനസും' നിറച്ച് വയനാടന്‍ സദ്യ

രാഹുല്‍ ഗാന്ധിയുടെ ' വയറും മനസും' നിറച്ച് വയനാടന്‍ സദ്യ

Rahuls favourite food in wayanadbr സാമ്പാറും അവിയലും പയറ് തോരനും അടക്കം 20 കൂട്ടം കറികളാണ് രാഹുലിന് സദ്യയില്‍ ഒരുക്കിയത്. എരുവ് കുറച്ച് വിളമ്പിയ ഭക്ഷണത്തോടൊപ്പം നാല് കൂട്ടം പായസവും ഉണ്ടായിരുന്നു.


User: Oneindia Malayalam

Views: 260

Uploaded: 2019-04-18

Duration: 01:29