പ്രതീക്ഷകളോടെ പതിനെട്ടാം പടി

പ്രതീക്ഷകളോടെ പതിനെട്ടാം പടി

pathinettam padi movie location updatesbr ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ലുക്കും ഗെറ്റപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ പതിനെട്ടാം പടിയുടെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ ചിത്രവും വൈറലായി മാറിയിരിക്കുകയാണ്. ആഗസ്റ്റ് സിനിമാസിന്റെ ഫേസ്ബുക്ക് പേജിലായിരുന്നു ഈ ചിത്രം വന്നത്.


User: Filmibeat Malayalam

Views: 338

Uploaded: 2019-04-19

Duration: 01:38