ബാംഗ്ലൂര്‍ കൊല്‍ക്കത്ത IPL മത്സരത്തിനിടെ വാതുവെപ്പ് | Oneindia Malayalam

ബാംഗ്ലൂര്‍ കൊല്‍ക്കത്ത IPL മത്സരത്തിനിടെ വാതുവെപ്പ് | Oneindia Malayalam

7 fans arrested from Eden Gardens for betting during KKR vs RCB matchbr കഴിഞ്ഞദിവസം കൊല്‍ക്കത്ത ഈദന്‍ ഗാര്‍ഡന്‍സില്‍ നടന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ മത്സരത്തിനിടെ വാതുവെപ്പ് നടത്തിയ സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. സ്റ്റേഡിയത്തിലെ എഫ്1 ബ്ലോക്കില്‍ നിന്നുമാണ് ആരാധകരായ ഇവരെ അറസ്റ്റ് ചെയ്തത്.


User: Oneindia Malayalam

Views: 51

Uploaded: 2019-04-20

Duration: 01:35