രാജസ്ഥാന് 162 റണ്‍സ് വിജയലക്ഷ്യം

രാജസ്ഥാന് 162 റണ്‍സ് വിജയലക്ഷ്യം

br br ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പന്ത്രണ്ടാം സീസണില്‍ തപ്പിത്തടയുന്ന രാജസ്ഥാന്‍ റോയല്‍സിന് മുംബൈ ഇന്ത്യന്‍സിനെതിരെ 162 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു.


User: Oneindia Malayalam

Views: 44

Uploaded: 2019-04-20

Duration: 01:40

Your Page Title