ലോകകപ്പ് ടീമുകൾ ആരൊക്കെ? | #CWC19 | Oneindia Malayalam

ലോകകപ്പ് ടീമുകൾ ആരൊക്കെ? | #CWC19 | Oneindia Malayalam

Cricket World Cup 2019 Teams, Squads: Complete squads of all teamsbr ഐസിസിയുടെ ക്രിക്കറ്റ് പൂരമായ ഏകദിന ലോകകപ്പിന് ആരവമുയരാന്‍ ഇനി കഷ്ടിച്ച് ഒന്നര മാസം മാത്രം. മേയ് 30ന് ആതിഥേയരായ ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടത്താടെ ക്രിക്കറ്റ് കാര്‍ണിവലിന് കര്‍ട്ടനുയരും. ലണ്ടനിലെ ഓവലിലാണ് ഉദ്ഘാടന മല്‍സരം. ലോകകപ്പിന്റെ 12ാം എഡിഷനാണ് ഇംഗ്ലണ്ടും വെയ്ല്‍സും കൂടി ആതിഥേയത്വം വഹിക്കുന്നത്.


User: Oneindia Malayalam

Views: 96

Uploaded: 2019-04-22

Duration: 04:48

Your Page Title