ബോക്‌സിംഗ് താരം വിജേന്ദര്‍ കോണ്‍ഗ്രസ് സ്ഥാനാർഥി

ബോക്‌സിംഗ് താരം വിജേന്ദര്‍ കോണ്‍ഗ്രസ് സ്ഥാനാർഥി

boxing star vijender singh contest from south delhibr കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് വ്യക്തമാക്കിയതോടെ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ദില്ലിയില്‍ ഒരു തുറുപ്പുച്ചീട്ട് പാര്‍ട്ടിക്കുണ്ടെന്ന് നേരത്തെ തന്നെ പാര്‍ട്ടി വക്താക്കള്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അത് പുറത്തുവിട്ടിരിക്കുകയാണ്. ബോക്‌സിംഗ് താരമായ വിജേന്ദര്‍ സിംഗാണ് കോണ്‍ഗ്രസിന് വേണ്ടി കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന.


User: Oneindia Malayalam

Views: 45

Uploaded: 2019-04-23

Duration: 02:13