തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത് BJP പ്രവര്‍ത്തകര്‍

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത് BJP പ്രവര്‍ത്തകര്‍

BJP workers beat an Election Official at booth number 231 alleging he was asking voters to press the 'cycle' symbol of Samajwadi partybr രാജ്യത്ത് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ചിലയിടങ്ങളില്‍ അക്രമ സംഭവങ്ങളും അരങ്ങേറുകയാണ്. ഉത്തരര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു. സമാജ്‌വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കളിന് വോട്ടു ചെയ്യാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടെതിനാണ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത് എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വാദം. ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.


User: Oneindia Malayalam

Views: 198

Uploaded: 2019-04-23

Duration: 02:20

Your Page Title