ദില്ലിയില്‍ ബിജെപിയുടെ അടിവേരിളക്കി രാഹുല്‍

ദില്ലിയില്‍ ബിജെപിയുടെ അടിവേരിളക്കി രാഹുല്‍

Rahul Gandhi wants to forma an alliance with AAP at New Delhibr കോണ്‍ഗ്രസ്-എഎപി സഖ്യസാധ്യതകള്‍ പൂര്‍ണമായി അടച്ചിടാത്ത രാഹുല്‍ ഗാന്ധി തലസ്ഥാനത്ത് ആധിപത്യമുറപ്പിക്കാനുള്ള നീക്കങ്ങള്‍ തകൃതിയാക്കി. എഎപിയുമായി സഖ്യത്തിന് ഇപ്പോഴും തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതിന് പിന്നാലെ ബിജെപി എംപി രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്ററില്‍ പുറത്തുവിട്ടു.


User: Oneindia Malayalam

Views: 294

Uploaded: 2019-04-24

Duration: 01:56