മോദി നടത്തിയ വിദേശ യാത്രകളുടെ കണക്കുകളില്‍ പൊരുത്തക്കേട്

മോദി നടത്തിയ വിദേശ യാത്രകളുടെ കണക്കുകളില്‍ പൊരുത്തക്കേട്

Narendra Modi’s 240 ‘non-official’ trips: Rs 1.4 crore is what BJP paid IAF in 5 yearsbr പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മോദിയുടെ വിദേശ യാത്രകള്‍ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. പ്രധാനമന്ത്രി സ്വന്തം രാജ്യത്ത് ചിലവഴിച്ചതിനേക്കാള്‍ കൂടുതല്‍ വിദേശത്താണ് കറങ്ങി നടന്നത് എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ പ്രധാനമന്ത്രിയായി ചുമതല ഏറ്റശേഷം നടത്തിയ അനൗദ്യോഗിക യാത്രകളുടെ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.


User: Oneindia Malayalam

Views: 2

Uploaded: 2019-04-25

Duration: 02:32

Your Page Title