BJPയുടെ പുതിയ ആരോഗ്യ മന്ത്രി, പരിഹാസവുമായി ഒവൈസി

BJPയുടെ പുതിയ ആരോഗ്യ മന്ത്രി, പരിഹാസവുമായി ഒവൈസി

Health ministry candidate: Owaisi mocks BJP over Sadhvi Pragya's anti-cancer cow ur1ne claimbr ശാസ്ത്ര സാങ്കേതിക വിദ്യയുടെ അധിക ചുമതലയുള്ള ഒരു ആരോഗ്യ മന്ത്രിയെ ബിജെപി കണ്ടെത്തിയതായി തോന്നുന്നു. നിര്‍ഭാഗ്യവശാല്‍ മുന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതൊന്നും കാണാന്‍ അവസരമുണ്ടാകില്ല, ഒവൈസി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. മുംബൈയിലെ ഓങ്കോളജിസ്റ്റുകള്‍ സ്വാധിയുടെ അവകാശവാദം തള്ളിക്കളഞ്ഞതായി പത്ര റിപ്പോര്‍ട്ടുകളെ ഉദ്ദരിച്ച് ഒവൈസി പറഞ്ഞു.


User: Oneindia Malayalam

Views: 110

Uploaded: 2019-04-25

Duration: 01:40