ക്കോര്‍ഡ് കളക്ഷനുമായി അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം

ക്കോര്‍ഡ് കളക്ഷനുമായി അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം

avengers end game movie china collectionbr സിനിമാ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ അവഞ്ചേര്‍സ് എന്‍ഡ് ഗെയിം ഇന്ന് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. മാര്‍വെല്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച ചിത്രം ലോകമെമ്പാടുമായി വമ്പന്‍ റിലീസായിട്ടാണ് വന്നിരിക്കുന്നത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.


User: Filmibeat Malayalam

Views: 70

Uploaded: 2019-04-26

Duration: 01:29

Your Page Title