രാഹുലിന് മലപ്പുറത്ത് നിന്ന് മാത്രം ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷം

രാഹുലിന് മലപ്പുറത്ത് നിന്ന് മാത്രം ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷം

vote margin udf analysisbr മൂന്നര ലക്ഷം ഭൂരിപക്ഷമാണ് രാഹുല്‍ ഗാന്ധിയ്ക്ക് മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നത്. മലപ്പുറത്ത് മാത്രം ഇതില്‍ ഒന്നര ലക്ഷം ഭൂരിപക്ഷം മലപ്പുറത്ത് നിന്ന് മാത്രം ലഭിക്കുമെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് അവലോകന സമിതി യോഗം വിലയിരുത്തി.വയനാട് മണ്ഡലത്തിന്‍റെ ഭാഗമായ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ നിന്നായി രാഹുല്‍ ഗാന്ധിക്ക് ഒരു ലക്ഷത്തില്‍ അധികം ഭൂരിപക്ഷം ലഭിക്കും.


User: Oneindia Malayalam

Views: 236

Uploaded: 2019-04-26

Duration: 01:37