ദൃശ്യ വിസ്മയം സമ്മാനിച്ച് പ്രതീക്ഷിച്ചതിനും മുകളില്‍ നില്‍ക്കുന്ന അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം

ദൃശ്യ വിസ്മയം സമ്മാനിച്ച് പ്രതീക്ഷിച്ചതിനും മുകളില്‍ നില്‍ക്കുന്ന അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം

Avengers Endgame Movie Reviewbr മാര്‍വല്‍ ആരാധകരുടെ എറെ നാളത്തെ കാത്തിരിപ്പുകള്‍ക്കാടുവില്‍ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. ഹോളിവുഡ് സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രം ദൃശ്യവിസ്മയം തന്നെയാണ് സമ്മാനിക്കുന്നത്. അവഞ്ചേഴ്‌സ് സീരിസിലെ എറ്റവും മികച്ച ചിത്രമായി തന്നെ ഇതിനെ വിലയിരുത്താം.

User: Filmibeat Malayalam

Views: 69

Uploaded: 2019-04-26

Duration: 02:19

Your Page Title