മരക്കാര്‍ എത്തുന്നത് 10 ഭാഷകളില്‍?

മരക്കാര്‍ എത്തുന്നത് 10 ഭാഷകളില്‍?

mohanlal's marakar arabikadalinte simhambr ലൂസിഫറിനു ശേഷം മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രഖ്യാപന വേളമുതല്‍ ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.


User: Filmibeat Malayalam

Views: 370

Uploaded: 2019-04-30

Duration: 02:20

Your Page Title