സൈനികര്‍ സഞ്ചരിച്ച വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്നു

സൈനികര്‍ സഞ്ചരിച്ച വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്നു

br br മഹാരാഷ്ട്രയിലെ ഗഡ്ചിറോളില്‍ മാവോവാദി ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ സഞ്ചരിച്ച വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്നു. സൈനികര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. ശക്തമായ ഏറ്റുമുട്ടല്‍ ഏറെ നേരം തുടര്‍ന്നു. കൂടുതല്‍ സുരക്ഷാ സൈനികരെ വിന്യസിക്കാനുള്ള നീക്കം ആരംഭിച്ചു.


User: Oneindia Malayalam

Views: 63

Uploaded: 2019-05-01

Duration: 01:14