ലൈംഗീക അതിക്രമ പരാതി, ആരോപണങ്ങൾ നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ലൈംഗീക അതിക്രമ പരാതി, ആരോപണങ്ങൾ നിഷേധിച്ച് ചീഫ് ജസ്റ്റിസ്

$exual hara$$ment allegations: CJI Ranjan Gogoi appears before panel, report likely in sealed coverbr ലൈംഗീക അതിക്രമ പരാതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ആഭ്യന്തര അന്വേഷണ സമിതി മുമ്പാകെ മൊഴി നല്‍കി. സുപ്രിംകോടതിയിലെ മുന്‍ ജീവനക്കാരി ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളും രഞ്ജന്‍ ഗൊഗോയി മൊഴിയെടുപ്പില്‍ നിഷേധിച്ചു.


User: Oneindia Malayalam

Views: 18

Uploaded: 2019-05-02

Duration: 01:30