കോപ്പലാശാന്റെ കസേര തെറിച്ചു

കോപ്പലാശാന്റെ കസേര തെറിച്ചു

atk bring back antonio lopez habasbr ഐഎസ്എല്‍ ടീം അത്‌ലറ്റിക്കോ കൊല്‍ക്കത്ത പുതിയ സീസണിലേക്ക് പഴയ പരിശീലകനെ തിരികെ കൊണ്ടുവന്നു. ആദ്യ രണ്ടു സീസണുകളില്‍ കൊല്‍ക്കത്തയുടെ പരിശീലകനായിരുന്ന അന്റോണിയോ ലോപ്പസ് ഹബാസിനെയാണ് പരിശീലകനായി നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ പരിശീലകനായിരുന്ന സ്റ്റീവ് കോപ്പലിനെ ടീം ഒഴിവാക്കി.


User: Oneindia Malayalam

Views: 49

Uploaded: 2019-05-03

Duration: 01:05

Your Page Title