വാഹനമോടിക്കവേ പിതാവിന് ഹൃദയാഘാതം

വാഹനമോടിക്കവേ പിതാവിന് ഹൃദയാഘാതം

Man dies of he@rt @ttack while driving, eight-year old son steer vehicle off the roadbr വാഹനമോടിച്ച പിതാവിന് പൊടുന്നനെ ഹൃദയാഘാതം സംഭവിച്ചു. കര്‍ണാടകയിലെ ഒരു വ്യവസായ സ്ഥാപനത്തില്‍ നിന്നും പ്രഷര്‍ കുക്കറുകള്‍ ദൂരെയുള്ള കടയിലേക്ക് എത്തിക്കുന്നതിനായി മകനൊടൊപ്പം വാഹനത്തില്‍ പോകുകയായിരുന്നു ശിവകുമാര്‍. വാഹനമോടിച്ച ശിവകുമാറിന് പെട്ടെന്ന് നെഞ്ചുവേദന വന്നു. വാഹനം നിയന്ത്രണം തെറ്റുന്നത് കണ്ട് കൂടെയുണ്ടായിരുന്ന പത്തുവയസ്സുകാരനായ മകന്‍ സ്റ്റിയറിങില്‍ പിടിച്ച് വാഹനം വെട്ടിച്ചുമാറ്റി റോഡരികില്‍ ചേര്‍ത്തു.


User: Oneindia Malayalam

Views: 2

Uploaded: 2019-05-03

Duration: 01:28

Your Page Title