മെഗാസ്റ്റാറിനൊപ്പം ആടിപ്പാടി സണ്ണി ലിയോണ്‍!

മെഗാസ്റ്റാറിനൊപ്പം ആടിപ്പാടി സണ്ണി ലിയോണ്‍!

mammootty's madura raja movie video songbr മധുരരാജയായുളള മമ്മൂട്ടിയുടെ രണ്ടാം വരവ് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. വിഷു റിലീസായി എത്തിയ സിനിമ മമ്മൂട്ടിയുടെ കരിയറിലെ വലിയ വിജയ ചിത്രങ്ങളിലൊന്നായാണ് മാറിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും മധുരരാജ തിയ്യേറ്ററുകളില്‍ നേട്ടമുണ്ടാക്കിയിരുന്നു.


User: Filmibeat Malayalam

Views: 656

Uploaded: 2019-05-03

Duration: 01:54