മുസ്ലീംങ്ങള്‍ പാല് തരാത്ത പശുക്കള്‍ എന്ന് BJP MLA

മുസ്ലീംങ്ങള്‍ പാല് തരാത്ത പശുക്കള്‍ എന്ന് BJP MLA

“Muslims are like cows that don’t give milk”, Assam BJP MLA Prasanta Phukanbr മുസ്ലിമുകളെ അവഹേളിക്കുന്ന പ്രസ്താവനയുമായി ബിജെപി അസം എംഎല്‍എ. മുസ്ലിമുകള്‍ പാല് തരാത്ത പശുക്കളെന്നാണ് അസമിലെ ദിബ്‌റുഗര്‍ഹ് മണ്ഡലത്തിലെ എംഎല്‍എയായ പ്രശാന്ത ഫുക്കാന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ മുസ്ലിമുകള്‍ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് നടത്തിയ പ്രസ്താവനക്കിടെയാണ് അവഹേളിക്കുന്ന പരമാര്‍ശമുണ്ടായത്.പാല് തരാത്ത പശുക്കള്‍ക്ക് എന്തിന് കാലിത്തീറ്റ നല്‍കുന്നതെന്നും പ്രശാന്ത ചോദിച്ചു. അസം നിയമസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ദേബബത്ര സൈക്കിയ പ്രശാന്തയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.


User: Oneindia Malayalam

Views: 1

Uploaded: 2019-05-04

Duration: 01:18

Your Page Title