യു.പി പിടിക്കാന്‍ കോണ്‍ഗ്രസിന് പ്രിയങ്കയുടെ 3 നിര്‍ദേശങ്ങള്‍

യു.പി പിടിക്കാന്‍ കോണ്‍ഗ്രസിന് പ്രിയങ്കയുടെ 3 നിര്‍ദേശങ്ങള്‍

priyanak gandhis 3 point spoiler to regain lost value for congressbr കോണ്‍ഗ്രസിന്റെ ശൈലിയില്‍ കാര്യമായ മാറ്റം വേണമെന്ന നിര്‍ദേശവുമായി പ്രിയങ്ക. ഉത്തര്‍പ്രദേശ് പോലൊരു വലിയ സംസ്ഥാനത്ത് പ്രവര്‍ത്തന ശൈലി മാറ്റിയില്ലെങ്കില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന് പ്രിയങ്ക പറയുന്നു. പ്രധാനമായും മൂന്ന് നിര്‍ദേശങ്ങളാണ് പ്രിയങ്ക നല്‍കിയിരിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുകയാണ് മുഖ്യ അജണ്ട. അതേസമയം മഹാസഖ്യവുമായി രഹസ്യ സഖ്യമുണ്ടെന്ന കാര്യവും പ്രിയങ്ക പ്രവര്‍ത്തകരോട് വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുന്ന ഒരു തീരുമാനവും ഉണ്ടാകരുതെന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. മഹാസഖ്യവുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ അത് 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാവുമെന്ന വിലയിരുത്തലും പ്രിയങ്കയ്ക്കുണ്ട്.


User: Oneindia Malayalam

Views: 269

Uploaded: 2019-05-06

Duration: 03:22

Your Page Title