പേളിഷ് വിവാഹ വിരുന്ന് കിടുക്കി!

പേളിഷ് വിവാഹ വിരുന്ന് കിടുക്കി!

Mammootty and other celebrities in Pearlish receptionbr ടെലിവിഷന്‍ താരവും അവതാരകയുമായ പേളി മാണിയും സിനിമാ താരം ശ്രീനിഷ് അരവിന്ദും വിവാഹിതരായി. ക്രിസ്തീയ ആചാര പ്രകാരം ചൊവ്വര പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. നെടുമ്പാശ്ശേരിയിലെ സിഐഎഎല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് സ്വീകരണ പരിപാടികള്‍ നടന്നത്. ഹിന്ദു ആചാരപ്രകാരം മെയ് എട്ടിന് വീണ്ടും രണ്ടു പേരുടെയും വിവാഹം നടക്കും. നെടുമ്പാശ്ശേരി സിയാന്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ വിവാഹ സത്കാരചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരിക്കുകയാണ്. വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ ബിലാല്‍ ലുക്കില്‍ മമ്മൂക്ക എത്തി.


User: Filmibeat Malayalam

Views: 7K

Uploaded: 2019-05-06

Duration: 03:09