രാഹുലിന് ഇനി വയനാട് തന്നെ രക്ഷ

രാഹുലിന് ഇനി വയനാട് തന്നെ രക്ഷ

in amethi bjp hopes smriti iranis victorybr ഇത്തവണ അമേഠിയില്‍ പൊടിപാറുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പോലും തുറന്ന് സമ്മതിക്കുന്നു. ദക്ഷിണേന്ത്യയിലെ ജനങ്ങളോടുള്ള സ്നേഹമാണ് വയനാട്ടിലും മത്സരിക്കാനുള്ള തരുമാനത്തിന് പിന്നിലെന്ന് രാഹുല്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അമേഠി ഇത്തവണ രാഹുലിന് സുരക്ഷിതമല്ലെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.


User: Oneindia Malayalam

Views: 174

Uploaded: 2019-05-06

Duration: 01:48

Your Page Title