ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ല

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ല

br ബിജെപിക്ക് ഇത്തവണ ഭൂരിപക്ഷം കിട്ടില്ലെന്ന് മുതിര്‍ന്ന നേതാവ് രാം മാധവ്. ഇത്തവണ ഭൂരിപക്ഷത്തിന് അടുത്ത് നില്‍ക്കുന്ന പ്രകടനമായിരിക്കും ബിജെപിയുടേതെന്നും അദ്ദേഹം പറയുന്നു. അതേസമയം 300 സീറ്റിന് മുകളില്‍ നേടുമെന്ന അമിത് ഷായുടെയും അരുണ്‍ ജെയ്റ്റ്‌ലിയുടെയും പ്രവചനങ്ങളെ തള്ളിയിരിക്കുകയാണ് രാം മാധവിന്റെ പ്രസ്താവന. എന്‍ഡിഎയിലെ കക്ഷികളുടെ സഹായം തേടേണ്ടി വരുമെന്നും രാം മാധവ് പറഞ്ഞു.


User: Oneindia Malayalam

Views: 129

Uploaded: 2019-05-06

Duration: 01:29