അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസ് നിലനിര്‍ത്താന്‍ കാരണമെന്ത്?

അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസ് നിലനിര്‍ത്താന്‍ കാരണമെന്ത്?

congress have an upperhand in raebareli and amethibr ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ തവണ ബിജെപി തേരോട്ടം നടത്തിയെങ്കിലും രണ്ട് മണ്ഡലം അവര്‍ക്ക് കൈപിടിയില്‍ ഒതുക്കാനായിരുന്നില്ല. ഗാന്ധി കുടുംബത്തിന്റെ കോട്ടയായ അമേഠിയും റായ്ബറേലിയുമായിരുന്നു ഈ മണ്ഡലങ്ങള്‍. എന്നാല്‍ എന്തുകൊണ്ട് ഈ മണ്ഡലങ്ങള്‍ ബിജെപിക്ക് പിടിക്കാനായില്ല.


User: Oneindia Malayalam

Views: 121

Uploaded: 2019-05-07

Duration: 03:01