കോലിയുമായി തര്‍ക്കിച്ച അമ്പയര്‍ ഡോര്‍ തകര്‍ത്തു

കോലിയുമായി തര്‍ക്കിച്ച അമ്പയര്‍ ഡോര്‍ തകര്‍ത്തു

england umpire nigel llong damaging doorbr ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലിയുമായി തര്‍ക്കിച്ച അമ്പയര്‍ നിഗെല്‍ ലോങ്ങിനെതിരെ അച്ചടക്കനടപടി ഉണ്ടായേക്കും. സ്റ്റേഡിയത്തിലെ വാതിലിന് കേടുപാടു വരുത്തിയതിനെ തുടര്‍ന്ന് അമ്പയര്‍ക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ടെന്നാണ് സൂചന. സണ്‍റൈസേഴ്‌സ് ഹൈരദാബാദിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം.


User: Oneindia Malayalam

Views: 112

Uploaded: 2019-05-07

Duration: 01:19

Your Page Title