അവാര്‍ഡ് വാങ്ങാനെത്തിയ പൃഥ്വിയുടെ ഫോട്ടോ വൈറൽ

അവാര്‍ഡ് വാങ്ങാനെത്തിയ പൃഥ്വിയുടെ ഫോട്ടോ വൈറൽ

Prithvirajs new look is like Classmates character, pics viralbr മഴവില്‍ മനോരമയുടെ പ്രഥമ പുരസ്‌കാരം സ്വീകരിക്കാനായി എത്തിയ പൃഥ്വിരാജിന്റെ ലുക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. ലാല്‍ ജോസ് ചിത്രമായ ക്ലാസ്‌മേറ്റ്‌സിനെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു താരമെത്തിയത്. സുകുമാരന്‍ എന്ന കതാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. അന്ന് വെപ്പ് താടിയായിരുന്നു വെച്ചിരുന്നതെങ്കില്‍ ഇന്ന് ഒരിജിനല്‍ താടിയായെന്ന വ്യത്യാസം മാത്രമേയുള്ളൂവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.


User: Filmibeat Malayalam

Views: 157

Uploaded: 2019-05-08

Duration: 01:43