പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു

പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു

higher secondary results announcedbr രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനമാണ് ഇത്തവണത്തെ വിജയം. ഉപരിപഠനത്തിന് യോഗ്യത നേടിയത് 311375 വിദ്യാര്‍ത്ഥികള്‍ വിജയശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോടും (87.44 ശതമാനം) കുറവ് പത്തനംതിട്ട( 78 ശതമാനം)യിലുമാണ്.


User: Oneindia Malayalam

Views: 41

Uploaded: 2019-05-08

Duration: 01:42

Your Page Title