ഭരണം പിടിക്കാൻ പ്രതിപക്ഷ പാര്‍ട്ടികളുടെ വൻ പദ്ധതി

ഭരണം പിടിക്കാൻ പ്രതിപക്ഷ പാര്‍ട്ടികളുടെ വൻ പദ്ധതി

21 Opposition Parties Plans to meet the President with An Unusual Requestbr ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചുഘട്ടങ്ങള്‍ പൂര്‍ത്തിയായിരിക്കെ രാജ്യതലസ്ഥാനത്ത് വ്യത്യസ്ത നീക്കങ്ങള്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണാന്‍ തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ട്. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് നീക്കങ്ങള്‍. ഇതുവരെ നടന്ന വോട്ടെടുപ്പുകളുടെ ട്രെന്‍ഡ് പരിശോധിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചില കാര്യങ്ങള്‍ തീരുമാനിച്ച് ഉറപ്പിച്ചിരിക്കുന്നത്.


User: Oneindia Malayalam

Views: 116

Uploaded: 2019-05-08

Duration: 02:40