അര്‍ണബിന്‍റെ റിപ്പബ്ലിക്ക് ചാനല്‍ അടച്ചുപൂട്ടുമെന്ന് മുന്നറിയിപ്പ്

അര്‍ണബിന്‍റെ റിപ്പബ്ലിക്ക് ചാനല്‍ അടച്ചുപൂട്ടുമെന്ന് മുന്നറിയിപ്പ്

republic tv going to shut downbr അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനല്‍ അടച്ചു പൂട്ടുമെന്ന് വാര്‍ത്താ സംപ്രേക്ഷണ നിരീക്ഷണ സമിതി മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. നിരപരാധിയായ വ്യക്തിയെ മോശമായി ചിത്രീകരിച്ച സംഭവത്തില്‍ മാപ്പു പറയാന്‍ തയ്യാറാകാത്തതിനാലാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.


User: Oneindia Malayalam

Views: 202

Uploaded: 2019-05-11

Duration: 01:41

Your Page Title