തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് രാഹുൽ ഗാന്ധി

തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് രാഹുൽ ഗാന്ധി

Rahul Gandhi said he did not violate the poll code, don't discriminate against Congressbr ചട്ട ലംഘനങ്ങൾ സംബന്ധിച്ച് നടപടി എടുക്കുന്നതിൽ തിര‍ഞ്ഞെടുപ്പ് കമ്മീഷൻ വിവേചനം കാണിക്കരുതെന്ന് രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ പ്രസംഗം ചട്ടലംഘനമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ 11 പേജുള്ള മറുപടിയില്‍ രാഹുല്‍ പറഞ്ഞു.


User: Oneindia Malayalam

Views: 35

Uploaded: 2019-05-11

Duration: 01:31