ദുല്‍ഖറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം

ദുല്‍ഖറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം

After Oru Yamandan Premakadha Vishnu Unnikrishnan make Mohanlals moviebr മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം വരുന്നുണ്ടെന്ന സൂചനയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. ഉചിതമായ സമയത്ത് ആ ചിത്രം നടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ഇപ്പോള്‍ ഇതിനെ കുറിച്ച് മോഹന്‍ലാലുമായി സംസാരിച്ചിട്ടില്ലെന്നും വിഷ്ണു പറയുന്നു. വിഷ്ണുവും ബിബിനും ഒരുക്കിയ സിനിമകളെല്ലാം ഹാസ്യത്തിന് പ്രധാന്യം നല്‍കിയിട്ടുള്ളവയാണ്.


User: Filmibeat Malayalam

Views: 1

Uploaded: 2019-05-11

Duration: 01:35

Your Page Title