നയന്‍താര-വിഘ്‌നേഷ് കല്യാണം ഈ വര്‍ഷം അവസാനത്തോടെ

നയന്‍താര-വിഘ്‌നേഷ് കല്യാണം ഈ വര്‍ഷം അവസാനത്തോടെ

lady superstar nayanthara vignesh shivan beautiful love storybr തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഏറെ ചര്‍ച്ചയായ പ്രണയകഥയാണ് നടി നയന്‍താരയുടേയും സംവിധായകന്‍ വിഘ്‌നേഷ് ശിവയുടേയും. കോളിവുഡ് സിനിമ ലോകത്തിന് ഇവര്‍ രണ്ടു പേരും ഏറെ പ്രിയപ്പട്ടവരാണ്.


User: Filmibeat Malayalam

Views: 1.2K

Uploaded: 2019-05-13

Duration: 02:19

Your Page Title