പെരിയ ഇരട്ടക്കൊലപാതകം, 2 CPM നേതാക്കള്‍ അറസ്റ്റില്‍

പെരിയ ഇരട്ടക്കൊലപാതകം, 2 CPM നേതാക്കള്‍ അറസ്റ്റില്‍

two cpm leaders arrested in kasaragod periya casebr കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷ്, ശരത് എന്നിവരുടെ കൊലപാതകത്തില്‍ രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റില്‍. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലക്യഷ്ണന്‍ എന്നിവരയൊണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.


User: Oneindia Malayalam

Views: 53

Uploaded: 2019-05-14

Duration: 01:21

Your Page Title